Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: telungu cinema

നാഗചൈതന്യയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ്; തണ്ടേൽ റിലീസ് ദിനത്തിൽ നേടിയത് എത്ര?

തെലങ്ക് താരം നാഗചൈതന്യയുടെ ബിഗ് ബജറ്റ് ചിത്രം ‘തണ്ടേൽ’ ഇന്നലെ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചന്ദു മൊണ്ടെറ്റി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച റൊമാന്‍റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തീരദേശവും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമൊക്കെ പശ്ചാത്തലമാക്കുന്ന ചിത്രമാണ്. രാജു എന്ന മത്സ്യത്തൊഴിലാളിയായ കഥാപാത്രത്തെയാണ് നാഗചൈതന്യ സ്ക്രീനില്‍ അവതരിപ്പിക്കുന്നത്. നാഗചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണിത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. […]
Read more

പ്രഭാസുമായി ചേര്‍ന്ന് ചെയ്യുന്ന ചിത്രം റിലീസ് ദിനത്തില്‍ 150 കോടി നേടും;സന്ദീപ് റെഡ്ഡി വംഗ

ചെന്നൈ: അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ വിജയത്തോടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സിനിമ ലോകത്ത് സുപരിചിതമാണ്.ഇപ്പോള്‍ തന്റെ തെലുങ്ക് പാന്‍-ഇന്ത്യ ആക്ഷന്‍ ചിത്രം സ്പിരിറ്റിന്റെ തിരക്കിലാണ് താരം. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് നായകനായി ഒരുക്കുന്ന തന്റെ അടുത്ത ചിത്രം റിലീസ് ദിനത്തില്‍ 150 കോടി കളക്ഷന്‍ നേടുമെന്നാണ് സന്ദീപ് അവകാശപ്പെടുന്നത്.യൂട്യൂബ് ചാനലിനായി ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തില്‍ എങ്ങനെയാണ് അടുത്ത ചിത്രം എന്ന സമ്മര്‍ദ്ദം നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു സന്ദീപിന്റെ പ്രതികരണം. ‘തീര്‍ച്ചായും അടുത്ത […]

Recent News

Advertisement
WhiteswanTV Footer