ചൂട് 38° വരെ എത്തും; 7 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം കൊല്ലം , തൃശ്ശൂർ, പാലക്കാട് , മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് പ്രകാരം കോഴിക്കോട് ജില്ലയിൽ താപനില 38°C വരെയും,പാലക്കാട് 37 °C വരെയും ഉയരും. അതേസമയം 36 °C വരെ കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നി ജില്ലകളിൽ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനില കാരണം […]
Read more