ടെസ്ല ഇന്ത്യയിലെ ഷോറൂമുകള്‍ അടുത്ത മാസം തുറക്കും
ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ജൂലൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. മുംബൈയിലായിരിക്കും ആദ്യ ഷോറൂം. വൈകാതെ ന്യൂഡല്‍ഹിയിലും സാന്നിധ്യം വ്യാപിപ്പിക്കും. ചൈനയില്‍ നിര്‍മിച്ച ‘മോഡല്‍ വൈ’ എസ്യുവികളായിരിക്കും ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ വിറ്റഴിക്കുക. ഷാങ്ഹായില്‍നിന്ന് ഇവയുടെ അഞ്ച് യൂണിറ്റുകള്‍ കമ്പനി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഏതാണ്ട് 27-30 ലക്ഷം രൂപയായിരിക്കും അടിസ്ഥാന വില എന്നാണ് സൂചന. ഇറക്കുമതി തീരുവയും നികുതികളും കൂടി ചേരുമ്പോള്‍ വില ഇരട്ടിയിലേറെയാകും. യൂറോപ്പ്, ചൈന വിപണികളില്‍ കമ്പനിയുടെ കാര്‍ വില്‍പ്പന വന്‍തോതില്‍ ഇടിയുന്നതിനിടെയാണ് ലോകത്തിലെ മൂന്നാമത്തെ വലിയ […]
Read more