നടന്നത് കൊലപാതകമോ ? കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പന്ത്രണ്ടുകാരിയുടെ മൊഴി
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി പോലീസ്. ഇത് കൊലപാതകം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞ് ജീവനോടെ വെള്ളത്തില്‍ വീണതാണോ അതോ മരിച്ച ശേഷം വെള്ളത്തിലിട്ടതാണോ എന്നതിൽ പോലീസ് അന്വേഷണം നടത്തി വരുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇതിന് വ്യക്തത ഉണ്ടാകുകയുള്ളൂ എന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം തമിഴ്നാട് സ്വദേശികളായ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ് . മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം […]
Read more

