ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോട് പറയുന്നുണ്ട്, അല്ലാതെ ഈ സർക്കാർ നോക്കാൻ പോകുന്നില്ല: പി വി അൻവർ
മലപ്പുറം : ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോടാണ് പറയുന്നതെന്നും അല്ലാതെ സർക്കാർ നോക്കാൻ പോകുന്നില്ല എന്നും പി വി അൻവർ. നിലമ്പൂർ വഴിക്കടവിൽ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ഗൂഢാലോചനയാണെന്നുള്ള വനംമന്ത്രി ശശീന്ദ്രന്റെ പ്രസ്താവനക്കെതീരെയായിരുന്നു അൻവറിന്റെ ഈ പ്രതികരണം. സംഭവത്തിൽ സർക്കാരിനെ അൻവർ രൂക്ഷമായി വിമർശിച്ചു.പന്നിയെ കട്ടിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ എന്നും അൻവർ ചോദിച്ചു. സർക്കാരിന്റെ ലക്ഷ്യം പശ്ചിമഘട്ടത്തിൽ നിന്ന് കർഷകരെ താഴെയിറക്കുക എന്നതാണെന്നും അൻവർ ആരോപിച്ചു. അതേസമയം മനുഷ്യ വന്യജീവി […]
Read more