കലാമാമാങ്കത്തിന് ഇന്ന് തീരശ്ശീല വീഴും; ഇഞ്ചോടിഞ്ച് പോരാട്ടം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തീരശ്ശീല വീഴും. മത്സരങ്ങൾ ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ആര് സ്വർണ കപ്പിൽ മുത്തമിടുമെന്നാണ്. മത്സരവേദികളിലെല്ലാം പൊടിപാറും പോരാട്ടമാണ് നടക്കുന്നത്. 117 പവൻ സ്വർണക്കപ്പിന്റെ അവകാശത്തിനായി തൃശൂർ, കണ്ണൂർ ജില്ലകൾ പൊരിഞ്ഞ പോരാട്ടമാണ് നടത്തുന്നത്. 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നിൽ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം […]
Read more

