മോഹൻലാൽ യുഗം ഇനിയും തുടരും! പുത്തൻ റെക്കോർഡ് നേടി ലാലേട്ടൻ
തരുൺ മൂർത്തി -മോഹൻലാൽ ചിത്രം തുടരും നിറഞ്ഞ കയ്യടികളോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം മികച്ച റിവ്യൂ നേടിക്കൊണ്ടിരിക്കുകയാണ് , ഇപ്പോഴിതാ ഈ ചിത്രം തലമുറകളുടെ നായകന് പുതിയൊരു റെക്കോർഡ് കൂടി നൽകിയിയരിക്കുകയാണ്. എട്ടാം തവണയാണ് ഈ നേട്ടം മോഹൻലാൽ സ്വന്തം ആകിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 20 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിലാണ് തുടരും ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തിൽ മറ്റൊരു അഭിനേതാവിനും ഈ ഒരു നേട്ടം സ്വന്തമാക്കാനായിട്ടില്ല. പ്രിയദർശൻ […]
Read more

