തൃശ്ശൂര്‍ സൂവോളജിക്കല്‍ പാര്‍ക്കില്‍ ഡിയര്‍ സഫാരി പാര്‍ക്ക്; നിര്‍മാണോദ്ഘാടനം നടന്നു
തൃശ്ശൂര്‍: സുവോളജിക്കല്‍ പാര്‍ക്കില്‍ പെറ്റ് സൂവിന്റെയും വെര്‍ച്വല്‍ സൂവിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്ന് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. സുവോളജിക്കല്‍ പാര്‍ക്കിലെ ഡിയര്‍ സഫാരി പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടന ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെറ്റ് സൂ ആരംഭിക്കുന്നതിന്റെ ധാരണ ഉണ്ടാക്കിക്കഴിഞ്ഞു. കുട്ടികള്‍ക്ക് അരുമ മൃഗങ്ങളുമായി ഉല്ലസിക്കാനുള്ള സാധ്യതയാണ് ഇവിടെ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൂവില്‍ വരുന്ന കുട്ടികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പൂര്‍ണ്ണമായിട്ടുള്ള സഹായത്തോടെ മൃഗങ്ങളെ കെട്ടിപ്പിടിക്കാനും, നാല് തരത്തിലുള്ള […]
Read more