മൂന്നുവയസ്സുക്കാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം: കുട്ടിയുടെ അമ്മയെ പിതൃസഹോദരനൊപ്പം ചോദ്യചെയ്യാൻ പൊലീസ്
കൊച്ചി : തിരുവാങ്കുളത്ത് മൂന്നുവയസ്സുക്കാരിയെ പുഴയിലെന്നറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. ഇന്നാക്കും ചോദ്യം ചെയ്യലുണ്ടാകുക. കുട്ടി കൊല്ലപ്പെടും മുൻപും പീഡനത്തിനിരയായെന്ന റിപ്പോർട്ടുകൾ കണ്ടെത്തിയിരുന്നു. കൂടതെ കഴിഞ്ഞ ഒരു വർഷമായി പിതാവിൻറെ സഹോദരൻ, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. എന്നാൽ ഇതേ കുറിച്ച് തനിക്ക് അറിവിലായിരുന്നെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇതേ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. […]
Read more