വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പള്ളിവികാരിയ്ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു
കൊച്ചി: പള്ളിവികാരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. റായ്പൂർ സെൻറ് മേരീസ് പള്ളിയിലെ വികാരി ഫാ. നെൽസൺ കൊല്ലനശേരിക്കെതിരെയാണ് കേസ്. പിഴല സ്വദേശിയാണ് വൈദീകൻ. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഒരു ലക്ഷത്തി നാല്പത്തിമൂവായിരം രൂപ വാങ്ങിയെടുക്കുകയും ചെയ്തു എന്നാണ് വൈദികനെതിരായ പരാതി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്നും പരാതിയിൽ പറയുന്നു. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ വൈദ്യ പരിശോധന നടത്തി. റായ്‌പൂരിലാണ് പള്ളി വികാരി ജോലി […]
Read more

