Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thrikakkara

ട്വന്റി 20 പാര്‍ട്ടി അധികാരത്തില്‍വരണമെന്നാഗ്രഹിക്കുന്നവരുടെ ജനകീയ കൂട്ടായ്മ തൃക്കാക്കരയില്‍

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ട്വന്റി 20 പാര്‍ട്ടി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന തൃക്കാക്കര നിയോജക മണ്ഡലത്തിലെ പൗരപ്രമുഖരായവരുടെ നേതൃത്വ സംഗമം സബര്‍ബന്‍ ക്ലബ്ബില്‍ നടന്നു. പ്രമുഖ സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനായ പോള്‍ മേച്ചേരിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഉന്നതരായ വ്യക്തികളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ട്വന്റി 20 പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ ,ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ മാരായ […]
Read more

തൃക്കാക്കരയില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു

കൊച്ചി:തൃക്കാക്കര കെന്നഡിമുക്ക് സ്വദേശി  മനു കുത്തേറ്റുമരിച്ചു.സംഭവവുമായി ബന്ധപ്പെട്ട്  സുഹൃത്ത് ജസ്റ്റിന്‍ കസറ്റഡിയില്‍. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix