Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്വന്റി 20 പാര്‍ട്ടി അധികാരത്തില്‍വരണമെന്നാഗ്രഹിക്കുന്നവരുടെ ജനകീയ കൂട്ടായ്മ തൃക്കാക്കരയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ട്വന്റി 20 പാര്‍ട്ടി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന തൃക്കാക്കര നിയോജക മണ്ഡലത്തിലെ പൗരപ്രമുഖരായവരുടെ നേതൃത്വ സംഗമം സബര്‍ബന്‍ ക്ലബ്ബില്‍ നടന്നു.

പ്രമുഖ സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനായ പോള്‍ മേച്ചേരിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഉന്നതരായ വ്യക്തികളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ട്വന്റി 20 പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ ,ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ മാരായ ഡോ.ടെറി തോമസ് ,ലീന സുഭാഷ് നിയോജകമണ്ഡലം പ്രസിഡന്റ് എം. ജെ ജയിംസ് ,സെക്രട്ടറി റാഫി ആലപ്പാട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ പോള്‍ മേച്ചേരി എന്നിവര്‍ സംസാരിച്ചു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer