Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Thrikkakara Police Station

തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി

കൊച്ചി: തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി. കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. അസദുള്ള എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത മോഷണക്കേസ് പ്രതിയാണ് മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടത്. പൊലീസ് മെഡിക്കൽ പരിശോധനയ്ക്കായി പ്രതിയെ എത്തിച്ചതായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix