Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thug Life is not releasing in Karnataka right now; Kamal Haasan refuses to apologize

തഗ് ലൈഫ് കർണാടകയിൽ ഇപ്പോൾ റിലീസ് ഇല്ല ; മാപ്പ് പറയാൻ വിസമ്മതിച്ച കമൽഹാസൻ

കർണാടകയിൽ തഗ് ലൈഫ് ചിത്രത്തിന്റെ പ്രൊമോഷനെത്തിയ കമലഹാസൻ കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ കോടതി അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരുന്നു . ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കമൽ ഹാസൻ . ഇതിന്റെ ഭാഗമായി തന്റെ പുതിയ ചിത്രം തഗ് ലൈഫ് കർണാടകയിൽ ഇപ്പോൾ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ് . അതേസമയം കന്നഡ ഭാഷയോടും ജനങ്ങളോടുമുള്ള തന്റെ ആദരവിന്റെ ആത്മാർത്ഥമായ പ്രകടനമാണ് അടങ്ങിയിട്ടുള്ളതെന്ന് പറഞ്ഞുകൊണ്ട് കെ.എഫ്.സി.സിക്ക് അയച്ച കത്തും അഭിഭാഷകൻ […]
Read more
Advertisement
WhiteswanTV Footer