Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Tiger presence

പിലാക്കാവ് മണിയന്‍കുന്നില്‍ വീണ്ടും കടുവ സാന്നിധ്യം

മാനന്തവാടി പിലാക്കാവ് മണിയന്‍കുന്നില്‍ വീണ്ടും കടുവ സാന്നിധ്യം. തൃശിലേരി റോഡില്‍ തേയിലത്തോട്ടത്തിനടുത്ത് ജനവാസമേഖലയോട് ചേര്‍ന്നുള്ള തോട്ടത്തിലാണ് നാട്ടുകാര്‍ കടുവയെ കണ്ടത്. മുന്‍പും ഇവിടെ കടുവ സാന്നിധ്യമുണ്ടായിട്ടുണ്ട്. ജനുവരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ലഭിച്ച പഞ്ചാരക്കൊല്ലിക്ക് സമീപമാണ് മണിയന്‍കുന്ന്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix