Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TNSeema

പീഡന പരാതികൾ പരിശോധിക്കാൻ ഐസിസി; പുതിയ പ്രവർത്തനരീതി രൂപീകരിച്ച് സിപിഎം

തിരുവനന്തപുരം: നേതാക്കൾക്കെതിരായ പീഡന പരാതികൾ പരിശോധിക്കാനും പരിഹാരം നിർദേശിക്കാനും ആഭ്യന്തര പരാതി പരിഹാര സമിതികൾക്ക് (ഐസിസി) പ്രവർത്തനരൂപരേഖ തയ്യാറാക്കി സിപിഎം. പരാതികൾ പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യാതെ ഐസിസി വഴി കൈകാര്യം ചെയ്യാനാണ് തീരുമാനം. പരാതികൾ പരിശോധിക്കുകയും തുടർനടപടികൾ നിർദേശിക്കുകയും ചെയ്യുക ഐസിസികളായിരിക്കും. സമിതിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കുമെന്നും പരാതികൾ പാർട്ടി വേദികളിൽ ചർച്ച ചെയ്യില്ലെന്നുമാണ് റിപ്പോർട്ട്. സംസ്ഥാനതലത്തിൽ ടി.എൻ. സീമയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ഐസിസികൾ രൂപീകരിക്കും. നേതാക്കൾക്കെതിരായ പരാതികൾ അന്വേഷിക്കുക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix