Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Tovino wins applause:

കൈയടി നേടി ടോവിനോ : അജയന്റെ രണ്ടാം മോഷണം തായ്‌പെയിലെ ആദ്യ മലയാള സിനിമ പ്രദർശനം

തായ്‌പേയ് ഗോൾഡൻ ഹോഴ്‌സ് ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ അഭിമാനമായി അജയന്റെ രണ്ടാം മോഷണം. ഒരു അന്യഭാഷ ചിത്രത്തെ പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്ത ഒരു അപൂർവ കാഴ്ചയായിരുന്നു ചലച്ചിത്ര മേളയിൽ നടന്നത് . ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെയാണ് കേളു,മണിയൻ, അജയൻ തുടങ്ങിയ കഥാപാത്രങ്ങളെയും അവരുടെ വികാരത്തെയും തായ്‌വാനീസ് പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത്. കൂടാതെ സദസ്സിൽ ചിത്രത്തിന്റെ സംവിധായകനും നടനും നിറഞ്ഞ കയ്യടികളാണ് കിട്ടിയത്. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം നായകൻ ടോവിനോയെയും സംവിധായകൻ ജിതിൻലാലിനെയും […]
Read more

Recent News

Advertisement
WhiteswanTV Footer