മരുന്നുണ്ട ഇല്ലാതെ എന്ത് കർക്കിടകം; എളുപ്പത്തിൽ തയ്യാറാക്കാം ഞൊടിയിടയിൽ
കർക്കിടകത്തിൽ മരുന്നുണ്ട എന്നത് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ഒരു ഔഷധ വിഭവമാണ്. ഇത് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. ചേരുവകൾ ഞവര അരി – 1/2kg മുതിര, കപ്പലണ്ടി, അവൽ, എള്ള് 100 ഗ്രാം വീതം ജീരകം, കരിജീരകം, അയമോദകം 2 സ്പൂൺ വീതം ശർക്കര ½ kg മട്ട അരി 1/4 kg തേങ്ങ 1 ചുക്ക് 1 കഷ്ണം ഉലുവ 100 ഗ്രാം ഏലക്ക 6 എണ്ണം തയാറാകുന്ന വിധം ശർക്കര, തേങ്ങ ഒഴികെയുള്ള […]
Read more






