Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: train food

ട്രെയിനിലെ ഭക്ഷണത്തില്‍ പ്രാണി; കാറ്ററിംഗ് കമ്പനിക്ക് സീൽ വച്ച് റെയിൽവെ

ന്യൂഡൽഹി: ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തിയതായി യാത്രക്കാരന്റെ പരാതി. യാത്രയ്ക്കിടെ ലഭിച്ച മുട്ട ബിരിയാണിയിലാണ് പ്രാണിയെ കണ്ടതെന്നാണ് ആരോപണം.സംഭവത്തിന്റെ വീഡിയോ യാത്രക്കാരൻ സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ചതോടെ ഇത് വ്യാപകമായി പ്രചരിച്ചു. “യാത്രക്കാരുടെ ആരോഗ്യത്തോടുള്ള ഈ അവഗണന അവസാനിക്കും?” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ, ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് കാറ്ററിംഗ് ജീവനക്കാരോട് യാത്രക്കാരൻ ക്ഷുഭിതനായി സംസാരിക്കുന്നതും കാണാം. “ഇതാണോ നിങ്ങൾ നൽകുന്ന ഭക്ഷണം?” എന്നതടക്കമുള്ള ചോദ്യം അദ്ദേഹം ഉയർത്തുന്നു. അതിന് മറുപടിയായി […]
Read more

Recent News

Advertisement
WhiteswanTV Footer