Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: train service

16 മുതൽ പുതിയ സർവീസുമായി ഇന്ത്യൻ റെയിൽവെ; യാത്രക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: മലയാളികൾക്ക് റെയിൽവെയുടെ പുതിയ സർവീസിന് തുടക്കമാകുന്നു. തിരുവനന്തപുരത്ത് നിന്ന് മധുരയിലേക്ക് സർവീസ് നടത്തുന്ന അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവെ ബോർഡിന് അനുമതി. ഈ മാസം 16ന് രാമേശ്വരത്തേക്ക് സർവീസ് നടത്തും. രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്ത് നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ച 4.55ന് തിരുവനന്തപുരത്ത് എത്തും. കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് ഏറെ നാളായി സർവീസ് ഇല്ലായിരുന്നു. മീറ്റർ […]
Read more

സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തോടെ ട്രെയിനുകളുടെ വേഗത കൂടും.

ആദ്യഘട്ടത്തിൽ 31 സ്റ്റേഷനുകളിലെ ലൂപ്പ് ലൈൻ വേഗതയാണ് വർദ്ധിപ്പിക്കുക. ഉടൻ തന്നെ അതിന്റെ സാങ്കേതിക നവീകരണം പൂർത്തിയാക്കും. സ്റ്റേഷനുകളിലെ ലൂപ്പ് ലൈലുകളുടെ ശേഷി മെയിൻ ലൈനിലേതിന് തുല്യമാക്കിയാണ് വേഗത വർദ്ധിപ്പിക്കുക. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലാണ്. റെയിൽവേ ട്രാക്കിലെ വളവുകൾ നിവര്‍ത്തി നിലവിൽ ഉള്ളതിനെക്കാൾ വേ​ഗത കൂട്ടുക എന്നതാണ് ലക്ഷ്യം. മെയിൻ ലൈനിൽനിന്ന് ലൂപ്പ് ലൈനുകളിലേക്ക് ട്രെയിനുകളെ കടത്തിവിടുന്ന സ്വിച്ചുകൾ മാറ്റി പകരം തിക്ക് വെബ് […]
Read more

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ഇനി നടക്കില്ല;പിഴയുമായി റെയിൽവേ

യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ ഉൾപ്പെടെ ഇത്തരം ടിക്കറ്റില്ലാ യാത്രകൾ നടന്ന സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നീങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനും നടപടികൾ സ്വീകരിക്കാനും റെയിൽവേ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേ ഇത്തരത്തിൽ […]
Read more

കൊച്ചുവേളി-മംഗലാപുരം സ്‌പെഷല്‍ ട്രെയിന്‍;ഇന്ന് പുറപ്പെടും,ടിക്കറ്റ് ബുക്കിങ് തുടങ്ങി

തിരുവനന്തപുരം:യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി – മംഗലാപുരം റൂട്ടില്‍ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.ഇന്നാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്.എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറല്‍ കോച്ചുകളുമുള്ള ട്രെയിനാണിത്.ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും.ഇവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും.പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് സമാനമായി 27 ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 28 […]
Read more

Recent News

Advertisement
WhiteswanTV Footer