Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Train Travel

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. മാറ്റങ്ങൾ റദ്ദാക്കി; ട്രെയിനുകൾ പതിവ് ഷെഡ്യൂൾ പ്രകാരം ഓടും

തിരുവനന്തപുരം ഡിവിഷനിൽ മുഴുവൻ സമയ കോറിഡോർ ബ്ലോക്ക് ലഭ്യമല്ലാത്തതിനാൽ, ചില ട്രെയിൻ സർവിസ് സ്റ്റാൻഡുകളിൽ നേരത്തെ നിർദേശിച്ചിരുന്ന മാറ്റങ്ങൾ റദ്ദാക്കി. സെപ്റ്റംബർ 10, 12 തീയതികളിൽ നിലമ്പൂരിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ റോഡ്-കോട്ടയം എക്‌സ് സാധാരണ ഷെഡ്യൂൾ പ്രകാരം ഓടും. ഈ ട്രെയിനിന്റെ ഹ്രസ്വകാല സർവിസ് റദ്ദാക്കി. സെപ്റ്റംബർ 10, 12 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16343 തിരുവനന്തപുരം […]
Read more

തീവണ്ടിയാത്ര; ഇനി മുതൽ ആധാർ പരിശോധന കർശനം

കണ്ണൂർ: തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയിൽവേ ഉത്തരവിറക്കി. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. കാറ്ററിങ് ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ഉൾപ്പെടെയുള്ള ആധാറുകൾ പരിശോധിക്കണം. വ്യാജ ആധാറുകൾ ഉപയോഗിച്ചുള്ള ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് ഇതിന്റെ ലക്ഷ്യം. നിലവിൽ ടിക്കറ്റ് പരിശോധകർക്ക് പ്ലേ സ്റ്റോറിൽനിന്ന് എം-ആധാർ ഡൗൺലോഡ് ചെയ്യാനാണ് നിർദേശം. ടിക്കറ്റ് പരിശോധകരുടെ ടാബിൽ ആപ്പ് ലഭ്യമാക്കും. ഇന്ത്യയുടെ യൂണിക് […]
Read more

Recent News

Advertisement
WhiteswanTV Footer