Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: TruckAccident

ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

എറണാകുളം: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി സ്വദേശി രതീഷ് റോയിയുടെ മകൻ പ്രണിത് റോയ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലായിരുന്നു അപകടം. ചമ്പന്നൂർ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഉത്പന്ന നിർമാണ കമ്പനിയുടെ ലോറിയിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു പ്രണിത്. കണ്ണൂരിൽ ലോഡ് ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ എത്തിയപ്പോൾ ലോറി നിർത്തണമെന്ന് പ്രണിത് ഡ്രൈവറോട് ആവശ്യപ്പെട്ടു. ലോറി […]
Read more

നിയന്ത്രണം നഷ്ടപ്പെട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. പെരിന്തൽമണ്ണ– കോട്ടക്കൽ പാതയിലെ സ്ഥിരം അപകടമേഖലയായ പുത്തൂർ ഇറക്കത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ ലോറി ഡ്രൈവർ നിഷാന്ത് (23), ക്ലീനർ മുരുകേഷൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് കോട്ടക്കലിലേക്ക് തണ്ണിമത്തൻ കയറ്റിയെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ ചുമർ തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ ലോറിയുടെ കാബിനിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer