ഗാസ സമാധാനത്തിന് പുതിയ കരാർ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ: ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് പുതിയ കരാർ പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസിന്റെ പൂർണ നിരായുധീകരണവും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റവും ഉൾപ്പെടുന്ന സമാധാന ചട്ടക്കൂടാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ, ഗാസയിലെ സമാധാന ശ്രമങ്ങളിൽ ചരിത്രപരമായ മുന്നേറ്റമാണിതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം ഗാസയിൽ പുതിയ പലസ്തീൻ ഭരണസംവിധാനം രൂപീകരിക്കാനും ഈ കരാർ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. […]
Read more