ഇന്ന് ലോക സുനാമി ബോധവത്ക്കരണ ദിനം
കലി തുള്ളിയെത്തുന്ന ഭീമൻ തിരകൾ കരയെ വിഴുങ്ങുന്ന ഞെട്ടലിനെ ലോകം സുനാമി എന്ന് വിളിച്ചത് മനുഷ്യൻ കണ്ട ആ പ്രതിഭാസത്തിന്റെ ഭീകരത കണ്ടാണ്. ഇന്ന് ലോക സുനാമി ബോധവത്ക്കരണ ദിനം. 2015 ഡിസംബറിലാണ് യുഎന്‍ ജനറല്‍ അസംബ്ലി നവംബര്‍ 5 ലോക സുനാമി ബോധവത്ക്കരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സുനാമി ബോധവത്ക്കരണം നടത്താനും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നൂതന സമീപനങ്ങള്‍ പങ്കുവയ്ക്കാനും രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. അനേകം മനുഷ്യർ വേരറുക്കപെടുകയും, ആവാസ […]
Read more