മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു പ്രതിഭ
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് യു പ്രതിഭയുടെ തീരുമാനം. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മകനെ അപമാനിച്ചുവെന്നാണ് ആരോപണം. ഇതിനായി ജില്ലാ കമ്മിറ്റിയില്‍ യു പ്രതിഭ പാര്‍ട്ടിയുടെ അനുമതി തേടി. അമ്പലപ്പുഴ എംഎല്‍എയും പ്രോടേം സ്പീക്കറുമായ ജി സുധാകരനെതിരെയും യു പ്രതിഭ രംഗത്തെത്തി. കായംകുളത്ത് തന്നെ തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ പലരെയും ഫോണില്‍ വിളിച്ചു. അമ്പലപ്പുഴയിലും […]
Read more


