Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ugc

യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എകെപിസിടിഎ

ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എകെപിസിടിഎ. സർവ്വകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറൽ തത്വങ്ങളെയും സ്വയംഭരണാവകാശത്തെയും ഇല്ലാതാക്കുന്ന തരത്തിലാണ് യുജിസി മാർഗനിർദ്ദേശങ്ങളുടെ കരട് പുറപ്പെടുവിച്ചിരിക്കുന്നത്. വൈസ് ചാൻസലറിന്റെ നിയമനം മുതൽ അധ്യാപക നിയമനം വരെ സ്വീകരിച്ചിരിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോട് മാത്രംപ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ ഭരണത്തിന്‍ മേല്‍ കടന്ന് കയറാനുള്ള കേന്ദ്രസർക്കാരിന്റെ കുറുക്കുവഴിയാണ് ഈ മാർഗ നിർദ്ദേശങ്ങൾ. വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. […]
Read more

കോളേജുകളിലെ ജാതിവിവേചനം അവസാനിപ്പിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കോളേജുകളിലെ ജാതിവിവേചനം ഗുരുതരമായ പ്രശ്‌നമാണെന്നും അവ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി. ജസ്റ്റിസ് സൂര്യ കാന്തും ഉജ്ജല്‍ ഭുയനും അടങ്ങിയ ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്. ജാതിവിവേചനം നേരിട്ടത് മൂലം ഹൈദരാബാദില്‍ ആത്മഹത്യാ ചെയ്ത രോഹിത് വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടര്‍ പായല്‍ തദ്വിയുടെയും അമ്മമാര്‍ നല്‍കിയ ഹര്‍ജികളിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. യുജിസിയോട് എല്ലാ കോളേജുകളിലും ജാതിവിവേചനം ഇല്ലാതെയാക്കാന്‍ നിയമവിജ്ഞാപനം ഇറക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. കോളേജുകളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം ജാതിവിവേചനങ്ങളുടെ പരാതികള്‍ പരസ്യമാക്കാനും, വിഷയത്തില്‍ […]
Read more

4 വർഷ ബിരുദക്കാർക്ക്‌ നെറ്റ്‌ പരീക്ഷയെഴുതാം;പരിഷ്‌കാരവുമായി യുജിസി

പിഎച്ച്‌ഡി പ്രവേശനത്തിന്‌ നെറ്റ്‌ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌) മാർക്ക്‌ മാത്രം അടിസ്ഥാനമാക്കിയതിന്‌ പിന്നാലെ പുതിയ പരിഷ്‌കാരവുമായി യുജിസി. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്നവർക്ക്‌ നേരിട്ട്‌ നെറ്റ്‌ പരീക്ഷ എഴുതാമെന്ന്‌ യുജിസി ചെയർമാൻ ജഗദേഷ് കുമാർ അറിയിച്ചു. ഇതുവരെ ബിരുദാനന്തര ബിരുദക്കാർക്ക്‌ മാത്രമായിരുന്നു നെറ്റ്‌ പരീക്ഷ എഴുതാൻ അനുമതി. ശാരീരികബന്ധത്തിന് ഭര്‍ത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി വിദ്യാർഥികൾക്ക്‌ പഠിച്ച വിഷയത്തിന്‌ പുറമേ ഏത്‌ വിഷയത്തിലും നെറ്റ്‌ […]

നെറ്റ് പരീക്ഷയില്‍ സുപ്രധാന തീരുമാനവുമായി യൂജിസി;മാനദണ്ഡം പുതുക്കി

യുജിസി നെറ്റ് പരീക്ഷ എഴുതുന്നതിന് നാല് വര്‍ഷ ബിരുദ കോഴ്‌സിലെ അവസാന സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്കും അവസരം.ഇതിനായുള്ള മാനദണ്ഡം യുജിസി പുതുക്കി.നേരത്തെ പിജി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു അവസരം.യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാറാണ് ഈക്കാര്യം അറിയിച്ചത്.പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് യുജിസി,നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം. പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി).ഇനി മുതല്‍ നെറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് സര്‍വകലാശാലകളുടെ എന്‍ട്രന്‍സ് പരീക്ഷ ഇല്ലാതെ പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം.ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി.നേരത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer