Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള എം.വി. ഗോവിന്ദന്റെ പരാമർശത്തെ തള്ളി ജി.സുധാകരൻ

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തെ തള്ളി മുൻമന്ത്രി ജി.സുധാകരൻ. പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചയാളാണു വെള്ളാപ്പള്ളിയെന്നു സുധാകരൻ പറഞ്ഞു. അഭിപ്രായം തുറന്നു പറയുന്ന ശീലം അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കഴിഞ്ഞ 50 വർഷമായി വെള്ളാപ്പള്ളിയെ നേരിട്ടറിയാം. ഒരു കാര്യം പറഞ്ഞാൽ അദ്ദേഹം തള്ളില്ല. ഇപ്പോൾ പാർട്ടിക്കു ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായം പറഞ്ഞു കാണും. അദ്ദേഹത്തിന് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല. പക്ഷേ, അദ്ദേഹം അത് എല്ലാവരെയും […]
Read more

‘കൊണ്ടൽ’; ആർ.ഡി.എക്സിന് ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ പുതിയ ചിത്രം

ആർ.ഡി.എക്സിന്‍റെ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന പുതിയ ചിത്രമായ ‘കൊണ്ടൽ’ ടൈറ്റിൽ ലോഞ്ചിങ് നടന്നു. പുതുമുഖമായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകൻ ആന്‍റണി വർഗീസാണ്. കടലിൽ നിന്നും കരയിലേക്കു വീശുന്ന നാലാം കാറ്റിനെയാണ് കൊണ്ടൽ എന്നു പറയുന്നത്. കടലാണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലം. ചിത്രത്തിന്‍റെ 90 ശതമാനം വരുന്ന രംഗങ്ങളും കടലാണ്. 110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ സിനിമക്ക് വേണ്ടി വന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഹസാരിബാഗിലാണ് ഇയാ​ൾ പിടിയിലായത്. സി.ബി.ഐ​യാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹിന്ദി ദിനപത്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ജമാലുദ്ദീൻ എന്നയാളാണ് പിടിയിലായതെന്ന് ​പൊലീസ് അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒയാസിസ് സ്കൂളിലെ പ്രിൻസിപ്പലുമായും വൈസ് പ്രിൻസിപ്പിലുമായും ഇയാൾക്ക് ബന്ധ​മുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏഴിടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി.ഗോധ്ര, ഖേഢ, അഹമ്മദാബാദ്, ആനന്ദ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗോധ്ര ​പൊലീസും […]
Read more

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് അപകടമുണ്ടായത്. ആലിക്കുളത്തിന് സമീപമാണ് അപകടം. പാലക്കാട്ടേക്ക് പോവുകയായിരുന്ന ഇ-ബുൾജെറ്റ് സഹോദരൻമാരുടെ കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ എബിനും ലിബിനും നിസാര പരിക്കേറ്റു. കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന പ്രദേശവാസിക്കും പരിക്കുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഇബുൾ സഹോദരൻമാരെ കൂടാതെ മറ്റ് മൂന്ന് പേരും ഒരു കുട്ടിയുമുണ്ടായിരുന്നു. നേരത്തെ ഇ ബുൾജെറ്റിന്റെ വാഹനം രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹനവകുപ്പ് […]
Read more

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച: ഗുജറാത്തിലെ ഏഴിടങ്ങളിൽ സി.ബി.ഐ തിരച്ചിൽ

ന്യൂഡൽഹി: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏഴ് കേന്ദ്രങ്ങളിൽ സി.ബി.ഐ തിരച്ചിൽ നടത്തി. ഗുജറാത്തിലെ ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോധ്ര എന്നീ നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സംശയാസ്പദമായ സ്ഥലങ്ങളിൽ രാവിലെയാണ് സി.ബി.ഐ ഓപറേഷൻ തുടങ്ങിയത്. നീറ്റ്-യു.ജി പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തു. അയോധ്യ ക്ഷേത്രത്തിലെ ചോർച്ച; ആറു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലെ ഹസാരിബാഗിലെ സ്‌കൂളിലെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും ഒരു ഹിന്ദി പത്രത്തിന്റെ ലേഖകനെയും സി.ബി.ഐ […]
Read more

അയോധ്യ ക്ഷേത്രത്തിലെ ചോർച്ച; ആറു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

അയോധ്യ: അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമ​ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടാവുകയും ​ക്ഷേത്ര വഴിയിൽ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റൻന്റ് എഞ്ചിനീയർ അനൂജ് ദേശ്‌വാൾ, ജൂനിയർ എഞ്ചിനീയർ പ്രഭാത് പാണ്ഡെ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആനന്ദ് കുമാർ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ […]
Read more

റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ പിരിക്കരുതെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല-റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഉപഗ്രഹ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനത്തെ കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിക്കവേയായിരുന്നു മന്ത്രി ടോൾ പിരിവ് ഏജൻസികൾക്ക് നിർദേശം നൽകിയത്. ‘നിങ്ങൾ നല്ല റോഡുകൾ ജനങ്ങൾക്ക് നൽകിയില്ലെങ്കിൽ ടോൾ പിരിക്കരുത്. പൊട്ടിപ്പൊളിഞ്ഞ, കുഴികൾ നിറഞ്ഞ റോഡുകളിൽ നിങ്ങൾ ടോൾ പിരിച്ചാൽ ജനങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടാകും. മികച്ച ഗുണനിലവാരമുള്ള റോഡ് സൗകര്യം ഒരുക്കിവേണം ടോൾ പിരിക്കാൻ’ -അദ്ദേഹം പറഞ്ഞു. […]
Read more

ന്യൂനപക്ഷങ്ങൾക്ക് 30 ലക്ഷം വരെ വായ്പ പ്രഖ്യാപിച്ച് ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ

കോ​ഴി​ക്കോ​ട്: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക നി​ര​ക്കി​ൽ കൂ​ടു​ത​ൽ വാ​യ്പ പ്ര​ഖ്യാ​പി​ച്ച് കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന, സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​എം.​ഡി.​എ​ഫ്.​സി). ചെ​റു​കി​ട സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​റു ശ​ത​മാ​നം നി​ര​ക്കി​ൽ 20 ല​ക്ഷം രൂ​പ​വ​രെ വാ​യ്പ ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സ്റ്റീ​ഫ​ൻ ജോ​ർ​ജ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ 98,000 രൂ​പ​യും ന​ഗ​ര​ങ്ങ​ളി​ൽ 1,20,000 രൂ​പ​യു​മാ​ണ് പ​രി​ധി. സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് ഇ.ഡി ശ്രമം വാ​യ്പ ല​ഭി​ച്ച് ആ​റു​മാ​സ​ത്തി​നു​ശേ​ഷം […]
Read more

സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് ഇ.ഡി ശ്രമം

തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായി സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി​ ഗോവിന്ദൻ. പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും​ വേട്ടയാടുന്ന ഇ.ഡി നിലപാടിന്റെ ഭാഗമാണ് ഇത്. കരുവന്നൂരിൽ ശക്തമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് സി.പി.എം നിലപാടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇ.ഡി തോന്ന്യാസം കാട്ടുകയാണ്. ഇതിന് രാഷ്ട്രീയമായും നിയമപരമായും നേരിടും. ലോക്കൽ കമ്മിറ്റിയോ, ബ്രാഞ്ച് കമ്മിറ്റിയോ വാങ്ങിയ സ്ഥലത്തിന്റെ പേരിൽ സി.പി.എമ്മിനെതിരെ എന്തിനാണ് കേസെടുക്കുന്നത്. ലോക്കൽ കമ്മിറ്റി പിരിച്ച പണം ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്. […]
Read more

കുറ്റക്കാരായ അധ്യാപകർക്ക് മലബാറിലേക്ക് സ്ഥലംമാറ്റം; നടപടി വിവാദത്തിലേക്ക്

ക​ൽ​പ​റ്റ: ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ കോ​ട്ട​യ​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രെ മ​ല​ബാ​റി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത് വി​വാ​ദ​ത്തി​ൽ. ച​ങ്ങ​നാ​ശ്ശേ​രി ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ അ​ഞ്ച് അ​ധ്യാ​പി​ക​മാ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. മൂ​ന്നു​പേ​രെ വ​യ​നാ​ട്ടി​ലെ ഗോ​ത്ര​മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​റ്റി​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യ​തോ​ടെ വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്തും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​മ​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ച​ങ്ങ​നാ​ശ്ശേ​രി സ്കൂ​ളി​ലെ നീ​തു ജോ​സ​ഫി​നെ വ​യ​നാ​ട് ക​ല്ലൂ​ർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix