Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Upendra Dwivedi

‘ഓപ്പറേഷൻ സിന്ദൂർ 2.0’ന് ഇന്ത്യ സജ്ജമാണെന്ന് കരസേനാമേധാവി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. ശത്രുതയിൽ താൽക്കാലികമായി കുറവ് വന്നിട്ടുണ്ടെങ്കിലും സൈന്യം അതീവ ജാഗ്രതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഉണ്ടാകാവുന്ന ഏതു സാഹചര്യത്തെയും നേരിടാൻ ഓപ്പറേഷൻ സിന്ദൂർ 2.0 ഉൾപ്പെടെയുള്ള സാധ്യതകൾക്കായി കരസേന, വ്യോമസേന, നാവികസേന എന്നിവ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സേനകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും പോരാട്ട ശേഷി വർധിപ്പിക്കുന്നതിനുമാണ് ഇപ്പോൾ പ്രധാന ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക യുദ്ധക്കളങ്ങൾ കൂടുതൽ സുതാര്യമാണെന്നും നിരീക്ഷണ […]
Read more

കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്ത്. കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്. സേനയുടെ നവീകരണത്തിനായി പുതിയ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. വടക്കൻ ആർമി കമാൻഡറായി ദീർഘകാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1964 ജൂലൈ 1 നാണ് ജനനം. ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 ന് ആണ് […]
Read more
Advertisement
WhiteswanTV Footer