Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: us isreal attack iran

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ചൈനയിൽ

ബെയ്ജിംഗ്: പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ചൈനയുടെ പിന്തുണ തേടി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ചൈന സന്ദർശനം ആരംഭിച്ചു. ഫെബ്രുവരിയിൽ ഉണ്ടായ സൈനിക സംഘർഷങ്ങളും തുടർന്ന് ആഗോള എണ്ണ വിപണിയിൽ ഉണ്ടായ അസ്ഥിരതയും കഴിഞ്ഞുള്ള നിർണായക നയതന്ത്ര നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തുന്നത്. ഏപ്രിൽ അവസാനം മോസ്കോയിൽ വ്ലാഡിമിർ പുടിനെ കണ്ടുമുട്ടിയതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ ചൈനയിലേക്കുള്ള യാത്ര. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഇറാനെ അനുകൂലിച്ച് ചൈന നിലപാട് എടുത്തിരുന്നു. മെയ് 14-ന് നടക്കാനിരിക്കുന്ന യുഎസ്–ചൈന ഉച്ചകോടിക്ക് […]
Read more

ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറാൻ

ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ തീരപ്രദേശങ്ങളിലും ഹോർമുസ് കടലിടുക്കിലും പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും നടപ്പിലാക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖൊമേനിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐആർജിസി നേവി പ്രസ്താവനയിൽ, ഏകദേശം 2,000 കിലോമീറ്റർ നീളമുള്ള ഇറാന്റെ തീരപ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഹോർമുസ് കടലിടുക്ക് രാജ്യത്തിന്റെ ഉപജീവനത്തിന്റെയും സുരക്ഷയുടെയും കേന്ദ്രമായി മാറ്റുമെന്നുമാണ് വ്യക്തമാക്കിയത്. എന്നാൽ പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 28ന് യുഎസ്–ഇസ്രയേൽ സഖ്യം […]
Read more

ഇറാനിയൻ കപ്പലിനുനേരെ വെടിയുതിർക്കുന്ന വീഡിയോ പുറത്തുവിട്ട് US

വാഷിങ്ടൺ: നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ വെടിവെച്ച് തടഞ്ഞതായി യുഎസ് സേന അറിയിച്ചു. സംഭവത്തിന്റെ വീഡിയോയും വിശദാംശങ്ങളും യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണം പുറത്തുവന്നത്. അറബിക്കടലിന്റെ വടക്കൻ മേഖലയിൽ ഇറാന്റെ ബന്ദർ അബ്ബാസിലേക്ക് നീങ്ങുകയായിരുന്ന എം/വി ടൗസ് എന്ന ഇറാൻ പതാകയുള്ള ചരക്കുകപ്പലാണ് തടഞ്ഞത്. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രൂവൻസ് ആണ് ഓപ്പറേഷൻ നടത്തിയത്. കപ്പലിന് നിരവധി […]
Read more
Advertisement
WhiteswanTV Footer