ഫൈനലിൽ വീണ് ഷെൽട്ടൻ; US ഓപ്പണ്‍ കിരീടം അലക്‌സാണ്ടര്‍ സ്വരേവിന്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടത്തിൽ മുത്തമിട്ട് ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്. ആവേശകരമായ ഫൈനലില്‍ അമേരിക്കന്‍ താരം ബെന്‍ ഷെല്‍ട്ടനെ നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് സ്വരേവ് പരാജയപ്പെടുത്തിയത് (സ്‌കോര്‍: 6-3, 7-6(2), 5-7, 6-4). സ്വരേവിന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. നാല് മണിക്കൂറോളം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് 29കാരനായ സ്വരേവ് അമേരിക്കൻ താരത്തെ കീഴടക്കിയത്. ഓപ്പണ്‍ യുഗത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് ഗ്രാന്‍സ്ലാം […]
Read more








