ഭക്ഷണം കഴിക്കുമ്പോൾ ഫോൺ വേണ്ട, നോട്ടിഫിക്കേഷൻ ഓഫ് ആക്കാം; സ്ക്രീൻ ടൈം കുറയ്ക്കാൻ വഴികൾ
സ്‌ക്രീൻ ടൈം തിരിച്ചറിയുക ഡിജിറ്റൽ ഡിറ്റോക്സിങ്ങിന്റെ കാലമാണിത്. അതിന് ആദ്യം ചെയ്യേണ്ടത് സ്ക്രീൻ ടൈം തിരിച്ചറിയുക എന്നതാണ്. എങ്ങനെ കണ്ടെത്താം? ആൻഡ്രോയ്ഡ് ഫോണിൽ സെറ്റിങ്സിൽ ഡിജിറ്റൽ വെൽബീയിങ്ങിൽ ക്ലിക്ക് ചെയ്താൽ ഓരോ ദിവസത്തെയും സ്‌ക്രീൻ ടൈം അറിയാം. ദിവസവും എത്ര മണിക്കൂർ വീതം ഓരോ ആപ്പിലും ചെലവഴിക്കുന്നുവെന്നും അറിയാൻ സാധിക്കും. ഇനി ഈ സ്ക്രീൻ ടൈം കുറയ്ക്കണം. നോട്ടിഫിക്കേഷനുകൾ ഓഫ് ആക്കാം രാവിലെ എഴുന്നേൽക്കുന്ന ആദ്യത്തെ ഒരു മണിക്കൂറും രാത്രി ഉറങ്ങുന്നതിന് മുൻപുള്ള ഒരു മണിക്കൂറും ഫോൺ […]
Read more

