വാഷിങ്ടണില്‍ ഇറാന് ആണവായുധ ആക്രമണത്തിന് പദ്ധതിയിട്ടു; യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ റേഡിയോ ആക്ടീവ് ഡേർട്ടി ബോംബ്, രാസായുധം എന്നിവ ഉപയോഗിച്ച് ലക്ഷ്യമിടാൻ ഇറാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ഏഴ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന് സാധ്യതയുള്ള സ്ഥലങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത്തരമൊരു ആക്രമണം നടത്താനുള്ള ശേഷിയോ യഥാർഥ ഉദ്ദേശ്യമോ ഇറാനുണ്ടോ എന്ന കാര്യത്തിൽ യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഉടനടി ആക്രമണം […]
Read more