UTI മ്യൂച്വല്‍ ഫണ്ട് വെല്‍ത്ത് 360 അവതരിപ്പിച്ചു; സാമ്പത്തിക വിവരങ്ങള്‍ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍
കൊച്ചി: നിക്ഷേപകരുടെ വിവിധ സാമ്പത്തിക വിവരങ്ങള്‍ സുരക്ഷിതമായി ട്രാക്ക് ചെയ്യുന്നതിനായി യുടിഐ മ്യൂച്വല്‍ ഫണ്ട് വെല്‍ത്ത് 360 എന്ന പുതിയ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചു. യുടിഐ മ്യൂച്വല്‍ ഫണ്ടിന്‍റെ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുള്ള ഈ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സമ്പാദ്യ വിവരങ്ങളെല്ലാം ഏകീകൃത ഡാഷ്ബോര്‍ഡില്‍ കാണാന്‍ സാധിക്കും. വിവിധ ഇടങ്ങളിലായുള്ള നിക്ഷേപങ്ങളെ ട്രാക്ക് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം. സേവിങ്സ് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, റെക്കറിങ് ഡിപ്പോസിറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, ഇടിഎഫുകള്‍, എന്‍പിഎസ് തുടങ്ങിയവയുടെ […]
Read more

