Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: V Nagraj

പെൺകുട്ടികൾ ഷോട്സ് ധരിക്കുന്നത് ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തും: വൈസ് ചാൻസലർ‌ വി.നാഗരാജ്

ചെന്നൈ: അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമങ്ങൾക്ക് കാരണമാകുമെന്ന് തിരുച്ചിറപ്പള്ളി നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി. നാഗരാജ് നടത്തിയ പരാമർശം വിവാദമായി. ഷോർട്സ് ധരിക്കുന്നവർ ശ്രദ്ധ ആകർഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ലൈംഗികാതിക്രമങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമർശങ്ങൾ വിദ്യാർത്ഥികളിലും അധ്യാപകരിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി. ക്ലാസ് പ്രതിനിധികളുടെ യോഗത്തിലാണ് വിസി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഇതിനെ തുടർന്ന് പരാമർശം പിൻവലിക്കണമെന്നും വിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്യാംപസിൽ പ്രതിഷേധിച്ചു. “വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണ് പ്രശ്നം” എന്നെഴുതിയ […]
Read more

Recent News

Advertisement
WhiteswanTV Footer