അത് എന്റെ ഭാര്യയല്ല, ലീഗും ബിജെപിയും നുണ പ്രചരിപ്പിക്കുന്നുവെന്ന് വസീഫ്
കൊച്ചി: കോഴിക്കോട് സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്താത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. വീഡിയോയില്‍ കണ്ട സ്ത്രീ തന്റെ ഭാര്യ അല്ലെന്നും അവരുമായി ഒരു ബന്ധവുമില്ലെന്നും വസീഫ് കുറിച്ചു. നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ്-ബിജെപി തന്ത്രങ്ങള്‍ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് ആരോപിച്ചു. കേരളത്തില്‍ കുറച്ചു കാലമായി ഇടത് […]
Read more

