Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: va arunkumar

വിഎസിന്റെ പേരില്‍ ക്യാമ്പസ് വേണമെന്ന് മകന്‍ അരുണ്‍ കുമാര്‍

തിരുവനന്തപുരം: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മകനുമായ വി എ അരുണ്‍ കുമാര്‍. ഇത്തരം ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുക എന്നതാണ് നിലപാടെന്നും ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങള്‍ക്കും നീതിക്കും വേണ്ടി നിലകൊള്ളുക എന്നതും പ്രധാനമാണെന്ന് വി എ അരുണ്‍ കുമാര്‍ വ്യക്തമാക്കി. അച്ഛന്റെ സ്മരണകള്‍ നിലനിര്‍ത്താനായി ബജറ്റില്‍ ഫണ്ട് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ വി എസ് അച്യുതാനന്ദന്‍ എന്ന പോരാളിക്ക് നല്‍കേണ്ട ആദരം കേവലം ഫണ്ട് അനുവദിക്കുന്നതിലോ […]
Read more

ജി സുധാകരൻ പാര്‍ട്ടി വിടുമെന്ന് കരുതിയില്ല: വിഎ അരുണ്‍കുമാര്‍

ആലപ്പുഴ: ജി സുധാകരൻ പാര്‍ട്ടി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിഎ അരുണ്‍കുമാര്‍. പുന്നപ്ര വിപ്ലവഭൂമിയായതിനാല്‍ ഇത് പാര്‍ട്ടി ഗ്രാമമാണെന്നും, സുധാകരന്റെ തീരുമാനത്തോട് ആളുകള്‍ വൈകാരികമായി പ്രതികരിക്കാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാര്‍ട്ടി തന്നെ പരിഹരിക്കേണ്ടതാണെന്നും സംഭവിക്കരുതാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പ്രസ്ഥാനവുമായി ഏറെ ബന്ധമുള്ള ആളുകളാണ് ഇവിടെ ജീവിക്കുന്നതെന്നും ഭൂരിഭാഗവും പാര്‍ട്ടി കുടുംബങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ തീരുമാനങ്ങളനുസരിച്ചാണ് എല്ലാം മുന്നോട്ട് പോകുന്നതെന്നും സുധാകരന്‍ വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെ വരണമോയെന്നത് അദ്ദേഹത്തിന്റെ തന്നെ ആലോചനയായിരിക്കണമെന്നും […]
Read more

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെ കളത്തിലിറക്കാന്‍ സിപിഎം?

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന ജി സുധാകരന് ചെക്ക് വെക്കാന്‍ തന്നെ ഒരുങ്ങി സിപിഎം. സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുകയാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചന എന്നാണ് സൂചന. ഇത് സംബന്ധിച്ച് അരുണ്‍ കുമാറുമായി പാര്‍ട്ടി നേതൃത്വം സംസാരിക്കും. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനം. എന്നാല്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ എച്ച് സലാമിന്റെ കാര്യത്തില്‍ പുനരാലോചനയുണ്ടാകും. വാര്‍ത്താ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix