‘പൊതിച്ചോറിന്റെ പേരില്‍ നാട് മുഴുവന്‍ പണപ്പിരിവ്’; വീണ്ടും വിമര്‍ശനവുമായി ജി സുധാകരന്‍
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. പൊതിച്ചോറിന്റെ പേരിൽ വ്യാപകമായി പണപ്പിരിവ് നടക്കുന്നുവെന്നും നാട്ടുകാർ നൽകുന്ന പൊതിച്ചോർ വിതരണം ചെയ്യാൻ വ്യക്തികൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി കോമ്പൗണ്ടിൽ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിനായി നാട്ടുകാരിൽനിന്ന് പണം പിരിക്കുന്നതിനെയും സുധാകരൻ വിമർശിച്ചു. ഒരു പഞ്ചായത്തിലെ വീടുകളിൽനിന്ന് പൊതിച്ചോർ ശേഖരിച്ച് വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് പ്രസിഡന്റിനാണ് അധികാരമെന്നും വ്യക്തികൾക്ക് അതിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതിച്ചോർ വിതരണം […]
Read more