ദേഹാസ്വാസ്ഥ്യം; ടോമിൻ ജെ. തച്ചങ്കരിയെ ജയിൽ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജയിൽ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി അദ്ദേഹം അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാത്രിയാണ് ശിക്ഷാവിധിക്ക് പിന്നാലെ തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ അദ്ദേഹത്തെ പരിശോധിക്കും. പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക. ജയിൽ ആശുപത്രിയിൽ തന്നെ ചികിത്സ തുടരണമോ, ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ […]
Read more