Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vigillence

ശബരിമല കൊടിമര പുനർനിർമാണം; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തി. ത്വരിതാന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയത്. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കൊടിമരം നിർമ്മിക്കാൻ 412 ഗ്രാം സ്വർണം സംഭാവനയായി ലഭിച്ചിരുന്നുവെന്നും ഇത് മുഴുവനും വാചിവാഹനം, അഷ്ടദിക് പാലകർ എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചുവെന്നും വിജിലൻസ് കണ്ടെത്തി. സംഭാവന നൽകിയ നടന്മാർ ഉൾപ്പെടെ 23 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിക്കും. ശബരിമലയിലെ പഴയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix