ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ; ബുക്കിങ്ങിന് 25 രൂപ ഫീസ്
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം കൂടുതൽ സുഗമമാക്കാൻ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശന സൗകര്യം ലഭിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ ഭക്തർക്ക് ആഴ്ചയിലെ എല്ലാ ദിവസവും മുൻകൂട്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ദർശനത്തിന് എത്താം. ഓരോ വെർച്വൽ ക്യൂ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും […]
Read more