Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VisaViolations

കുവൈത്തിൽ വ്യാപക പരിശോധന; 243 പേർ പിടിയിൽ, 219 കെട്ടിടങ്ങളുടെ വൈദ്യുതി- ജല ബന്ധം വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: സർക്കാർ ഭൂമി കൈയേറിയതും കെട്ടിടങ്ങളിൽ നിയമലംഘനം നടത്തിയതും കണ്ടെത്താൻ കുവൈത്തിൽ നടത്തിയ പരിശോധനയിൽ 1,340 നിയമനടപടികൾ സ്വീകരിച്ചു. ഖൈത്താൻ മേഖലയിൽ നവംബർ 24, 25 തീയതികളിലായി നടത്തിയ പരിശോധനയിൽ 243 പേരെ പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. പിടിയിലായവരിൽ വിവിധ കേസുകളിൽ അധികൃതർ അന്വേഷിച്ചിരുന്ന 215 പേരും താമസാനുമതി കാലാവധി കഴിഞ്ഞ 10 പേരും താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച എട്ട് പേരും ഉൾപ്പെടുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix