Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vizhinjam hotel

വിഴിഞ്ഞത്തെ ഹോട്ടൽ തുറക്കാൻ അനുമതി; 2 പേർ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നല്ല

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്. മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മറിച്ച്, മറൈൻ ടോക്സിൻ ആയിരിക്കാം മരണത്തിന് കാരണമെന്ന് നിഗമനം. റിപ്പോർട്ട് പുറത്തുവന്നതോടെ ബന്ധപ്പെട്ട ഹോട്ടൽ വീണ്ടും തുറക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകി. കഴിഞ്ഞ ഫെബ്രുവരി 16-നാണ് കൊല്ലം സ്വദേശികളായ രണ്ടു പേർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല. കുടുംബത്തിലെ എല്ലാവരും ഒരേ […]
Read more
Advertisement
WhiteswanTV Footer