ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റിയത് അദാനിയെ സഹായിക്കാൻ; ആരോപണവുമായി സിപിഎം
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ മുന്‍പ് സുപ്രധാന പദവി വഹിച്ചിരുന്ന ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് എന്ന ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള വ്യതിയാനം വരുത്താന്‍ ശ്രമിച്ച ഘട്ടത്തിലെല്ലാം അത് തടയുന്നതിന് സംസ്ഥാന താല്‍പ്പര്യാര്‍ത്ഥം അതീവ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ എസ് അയ്യര്‍ എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘അദാനി അധികൃതര്‍ക്ക് ഇത് അന്നേ […]
Read more