Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Volleyball Irregularity

അഖിലേന്ത്യാ സീനിയർ വോളിബോൾ ക്രമക്കേട്: 4 പേർക്കെതിരെ കേസ്

കോഴിക്കോട്: 2018 ലെ അഖിലേന്ത്യാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കം 4 പേർക്കെതിരെ കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. ഒരുകോടി രൂപയ്ക്ക് മേലുള്ള ക്രമക്കേടാണ് വിജിലൻസ് റിപ്പോർട്ട് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ക്രമക്കേട് സ്ഥിരീകരിച്ച് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിലെ മറ്റ് പ്രതികൾ യുഡിഎഫ് കൗൺസിലർ നാലകത്ത് ബഷീർ, സി. സത്യൻ, അഹമ്മദ് കുട്ടി, മൊയ്തീൻ കോയ എന്നിവരാണ്. വിജിലൻസ് കണ്ടെത്തിയത്, സംഘാടക സമിതിയുടെ പേരിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix