ഒരു മണിക്കൂർ നീണ്ട കനത്ത മഴ; വെള്ളത്തിനടിയിലായി തിരുവനന്തപുരം നഗരം
തിരുവനന്തപുരം: ഒരു മണിക്കൂർ നീണ്ട ശക്തമായ മഴയിൽ തിരുവനന്തപുരം നഗരം വെള്ളക്കെട്ടിലായി. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ പെയ്ത കനത്ത മഴയാണ് നഗരത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. തമ്പാനൂരിലും പരിസരപ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സമീപത്തെ കടകളിലും ഓഫീസുകളിലും വെള്ളം കയറി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് പോകാനെത്തിയ യാത്രക്കാരും ദുരിതത്തിലായി. ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇത്രയും […]
Read more