‘ഞാൻ കാണാൻ വന്നതാ’; വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി
വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള സർക്കാർ ടൗൺ ഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂട്ടി, പ്രദേശം സന്ദർശിച്ച ശേഷം മടങ്ങി. ചില വീടുകൾ സന്ദർശിച്ച്, അധികൃതരോട് കാര്യങ്ങൾ പരിശോധിക്കുകയും വിദ്യാർത്ഥികളോട് കുശലം ചോദിക്കുകയും ചെയ്തു. “ഭക്ഷണം, വസ്ത്രം, പാർപ്പിടം ഇവയാണ് പ്രാഥമിക ആവശ്യങ്ങൾ. ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന്, ദുരന്തം നേരിട്ട ആളുകൾക്ക് വേണ്ടി സംഭാവന ചെയ്ത് നിർമ്മിച്ചതാണ് ടൗൺ ഷിപ്പ്. ജനങ്ങളുടെ മനസാണ് ഇത് കാണുന്നത്. കേരളത്തിന്‍റെ ഒരു സാമൂഹിക മൂലധനമാണ് ഇത്, അതിന്‍റെ […]
Read more

