പശ്ചിമ ബംഗാളിൽ മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ മന്ത്രിമാർക്കുള്ള വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ സ്വപൻദാസ് ഗുപ്തയ്ക്ക് ധനകാര്യ വകുപ്പിന്റെ ചുമതല നൽകി. തപസ് റോയ് വ്യവസായ വകുപ്പും ശരദ്‍വാത് മുഖർജി ആരോഗ്യ വകുപ്പും ദുദ് കുമാർ മൊണ്ഡൽ കൃഷി വകുപ്പും കൈകാര്യം ചെയ്യും. മാധ്യമപ്രവർത്തകൻ കൂടിയായ ജഗന്നാഥ് ചത്തോപാധ്യായയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ലഭിച്ചു. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ദീപക് ബർമനും ടൂറിസം, പാർലമെന്ററി കാര്യ വകുപ്പുകൾ ശങ്കർ […]
Read more

