നൃത്തശാല പണിയാന്‍ വൈറ്റ് ഹൗസിന്റെ പ്രധാനഭാഗം പൊളിച്ച് ഡോണള്‍ഡ് ട്രംപ്: പദ്ധതി ചിലവ് 2635 കോടി രൂപ
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വൈറ്റ് ഹൗസിന്റെ പ്രധാനഭാഗം പൊളിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുതിയ നൃത്തശാല പണിയുന്നതിനായാണ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കിയത്. ഉപഗ്രഹ ചിത്രങ്ങളില്‍ ഇവിടെ ഇപ്പോള്‍ കെട്ടിടാവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. പുതിയ നൃത്തശാല പണിയുന്നതിനായാണ് കെട്ടിടം തകര്‍ത്തത്. അതേസമയം വൈറ്റ് ഹൗസിന്റെ നിര്‍ണായകഭാഗം തകര്‍ക്കുന്നതില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് വരാനും ഔദ്യോഗിക വിരുന്നുകള്‍, അവധിക്കാലത്തെ സ്വീകരണങ്ങള്‍, പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികള്‍ എന്നിങ്ങനെ വൈറ്റ് ഹൗസിലേക്ക് സന്ദര്‍ശകര്‍ പ്രവേശിച്ചിരുന്ന […]
Read more