വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക സന്നദ്ധ സേനാംഗങ്ങൾക് പരിശീലനം നല്‍കി
കൊന്നക്കാട്: മനുഷ്യ- വന്യ ജീവി സംഘര്‍ഷം ലഘുകരിക്കുന്നതിന് വനം വകുപ്പ് കാസര്‍ഗോഡ് ഡിവിഷന്റെ നേതൃത്വത്തില്‍ ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മുളിയാര്‍ , കാറഡുക്ക , ദേലംപാടി, പനത്തടി , ബളാല്‍ , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള സേനാംഗങ്ങള്‍ക്കായാണ് പരിശീലനം നല്‍കിയത്. കാസര്‍ഗോഡ് വനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് വനം വകുപ്പ് തുടങ്ങിയ പത്തിന കര്‍മ്മ പരിപാടികളിലൊന്നാണ് പി ആര്‍ ടി […]
Read more