Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Woman’s body found burned

ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ‌

തിരുവനന്തപുരം: ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. കൈമനം കുറ്റിക്കാട് ലൈനിലാണ് സംഭവം. കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടിരുന്നുവെന്നും തീകത്തുന്നത് കണ്ടുവെന്നും അയൽവാസി പറഞ്ഞു. തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അതുകൊണ്ട് തുടക്കത്തിൽ ആളെ തിരിച്ചറിയാനായില്ല. ഇവർക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും അവർ തമ്മിൽ വഴക്ക് പതിവാണെന്നും ബന്ധു പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix